Top Stories'എന്റെ മോനെ കൊല്ലരുതെ' എന്ന് ആ അമ്മ കരഞ്ഞു പറഞ്ഞിട്ടും ജിം സന്തോഷിനെ വെട്ടിനുറുക്കി; 'പ്രായത്തെ വെല്ലുന്ന ഹീറോയിസം' എന്ന് അതുലിന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റാറ്റസും; അരുംകൊലയ്ക്ക് ഒരു വര്‍ഷം തികയാന്‍ 13 ദിവസം ബാക്കിനില്‍ക്കെ ഗുണ്ടാസംഘത്തിന്റെ പകവീട്ടല്‍; 'മകനെ കണ്മുന്നില് കൊലപ്പെടുത്തിയ ദിനം മറക്കാന്‍ കഴിയില്ല'; ഇന്നും ജീവിക്കുന്നത് ഭയത്തോടെയെന്ന് ജിം സന്തോഷിന്റെ അമ്മസ്വന്തം ലേഖകൻ15 March 2026 3:38 PM IST